കളിക്കളത്തില്‍ മാത്രമല്ല പുരസ്കാരത്തിലും നായകന്‍ | Oneindia Malayalam

2019-08-20 113

Jason Holder named West Indies Test Player of the Year
കളിക്കളത്തില്‍ മാത്രമല്ല പുരസ്‌കാരത്തിലും ടീമിനെ മുന്നില്‍ നിന്നു നയിച്ച് ക്രിക്കറ്റ് ലോകത്തെ മിന്നും താരമായിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്, ഏകദിന നായകന്‍ ജാസണ്‍ ഹോള്‍ഡര്‍. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഹോള്‍ഡറിനെ തേടിയെത്തിയത്.